വത്തിക്കാൻ ഇടപെടുന്നു; ഫ്രാങ്കോയുടെ രാജി ആവശ്യപ്പെട്ടേക്കും

  • 7
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വത്തിക്കാൻ ഇടപെടുന്നു. കേരളാത്തിലെ സഭാ നേതൃത്വത്തിൽ നിന്ന് വത്തിക്കാൻ അടിയന്തരമായി വിവരങ്ങൾ തേടി. ബിഷപ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ഫ്രാങ്കോയോട് വത്തിക്കാൻ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഫ്രാങ്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെക്കെതിരെ വത്തിക്കാൻ നടപടിക്ക് മുതിരുന്നത്. ഫ്രാങ്കോ അറസ്റ്റിലാകുകയാണെങ്കിൽ ബിഷപ് സ്ഥാനത്ത് നിന്നു കൊണ്ടാകരുതെന്ന് വത്തിക്കാൻ ആഗ്രഹിക്കുന്നു

വത്തിക്കാന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളായ വിശ്വാസികൾ ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമന്റുകൾ ചെയ്തിരുന്നു. കൂടാതെ കന്യാസ്ത്രീകളുടെ പരസ്യ സമരവും വത്തിക്കാനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *