ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് നിരീക്ഷിച്ചുവരികയാണെന്ന് വത്തിക്കാൻ

  • 6
    Shares

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് നിരീക്ഷിച്ചു വരികയാണെന്ന് വത്തിക്കാൻ. ഇന്ത്യയിലെ കർദിനാൾമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും ബിഷപിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങൾ വത്തിക്കാനെ ധരിപ്പിച്ചതായും കർദിനാൾമാർ പ്രതികരിച്ചു.

വത്തിക്കാനിൽ നടക്കുന്ന ബിഷപ് സിനഡിനിടെ കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലിമ്മിസ്, ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോയുമായിട്ടായിരുന്നു കൂടിക്കാഴ്ച



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *