ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 6
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. മൂന്നാം ദിവസം ചോദ്യം ചെയ്യൽ തൃപ്പുണിത്തുറ ഹൈ ടെക് സെല്ലിൽ തുടരുകയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്ന നിയമോപദേശം പോലീസിന് ലഭിച്ചിട്ടുണ്ട്

ഇന്ന് ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. അറസ്റ്റുണ്ടായേക്കുമെന്ന് ഫ്രാങ്കോയുടെ അടുത്തവൃത്തങ്ങളെ പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഫ്രാങ്കോയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *