അറസ്റ്റിന് തടസ്സമില്ല; ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ 25ലേക്ക് മാറ്റിവെച്ചു

  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭീഷണി നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യണമോയെന്ന കാര്യം തീരുമാനിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഒരു മിനിറ്റ് നേരം മാത്രമാണ് കോടതി നടപടിക്രമങ്ങൾ നീണ്ടത്. അറസ്റ്റ് തടണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടില്ല. തന്നെ അനാവശ്യമായി കേസിൽ കുടുക്കിയെന്നാണ് ഫ്രാങ്കോ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഫ്രാങ്കോ പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *