ആരോഗ്യനില തകരാറിൽ; കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി

  • 6
    Shares

കന്യാസ്ത്രീയെ പീഡിപിച്ച ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. സെപ്റ്റംബർ 17 മുതൽ നിരാഹാര സമരം അനുഷ്ഠിക്കുകയായിരുന്നു ഇവർ

ആരോഗ്യനില തകരാറിലായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകൾ നടത്തുന്ന സമരം 12 ദിവസം പിന്നിടുകയാണ്. അതിനിടെ ഫ്രാങ്കോയെ പോലീസ് തൃപ്പുണിത്തുറയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *