പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത മറ്റൊരു കന്യാസ്ത്രീക്കും സ്ഥലം മാറ്റം; മാറ്റിയത് ഫ്രാങ്കോയുടെ ജലന്ധർ രൂപതയിലേക്ക്

Loading...
  • 6
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത മറ്റൊരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി പ്രതികാരം ചെയ്ത് സഭ. പീഡനക്കേസ് പ്രതിയോടുള്ള കൂറ് സഭ അരക്കിട്ട് ഉറപ്പിക്കുകയാണ് ഇതുവഴി. സിസ്റ്റർ നീന റോസിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബിലെ ജലന്ധർ രൂപതയിലേക്കാണ് നീന റോസിനെ സ്ഥലം മാറ്റിയത്. പീഡന പ്രതി ഫ്രാങ്കോ ബിഷപായിരുന്ന രൂപതയാണ് ജലന്ധർ

നേരത്തെ നാല് കന്യാസ്ത്രീകളെ സഭ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റർമാരായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *