പീഡനക്കേസ് പ്രതി ഫ്രാങ്കോയെ എതിർത്തപ്പോൾ സഭക്ക് പൊള്ളി: വിശദീകരണം നൽകിയില്ലെങ്കിൽ സിസ്റ്റർ ലൂസിക്കെതിരെ നടപടിയെന്ന് ഭീഷണി

  • 16
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചതിന് സിസ്റ്റർ ലൂസിക്കെതിരായ പ്രതികാര നടപടികൾ സഭ തുടരുന്നു. ഫെബ്രുവരി ആറിനകം സിസ്റ്റർ ലൂസി കളപ്പുരക്കൽ നേരിട്ടെത്തി വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രണ്ടാമത്തെ മുന്നറിയിപ്പ് നോട്ടീസാണ് സിസ്റ്റർ ലൂസിക്ക് ലഭിച്ചിരിക്കുന്നത്. കൂടുതൽ ആരോപണങ്ങൾ നിരത്തിയാണ് പുതിയ വാണിംഗ് ലെറ്റർ. താമസിച്ച് മഠത്തിൽ എത്തുന്നു, സഭാ വസ്ത്രം ധരിക്കാതെ ചിത്രമിട്ടു, മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് ശരിയായില്ല, ചാനൽ ചർച്ചകളിൽ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് വാണിംഗ് ലെറ്ററിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *