പരിശുദ്ധൻമാരെ ആക്രമിച്ചാൽ ദൈവകോപം: ഫാ. കുര്യാക്കോസിന്റെ മരണത്തിൽ പിസി ജോർജ്

  • 15
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നൽകിയ വൈദികൻ ഫാദർ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പി സി ജോർജ് എംഎൽഎ. പരിശുദ്ധൻമാരെ ആക്രമിച്ചാൽ ദൈവകോപും ഉറപ്പാണെന്ന് പി സി ജോർജ് പറഞ്ഞു.

പരിശുദ്ധൻമാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പാണ്. അതല്ലാതെ ഈ മരണത്തെ കുറിച്ച് എന്ത് പറയാനാണ് എന്നായിരുന്നു പി സി ജോർജിന്റെ ചോദ്യം. ഫ്രാങ്കോയ്ക്ക് വേണ്ടി തുടക്കം മുതലെ രംഗത്തുവന്നയാളാണ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്‌

Leave a Reply

Your email address will not be published. Required fields are marked *