ഈ പോക്ക് നൂറിലേക്ക്; ഇന്ധനവിലയിൽ ഇന്നും വർധനവ്

  • 16
    Shares

ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84.32 രൂപയായി. ഡീസലിന് 78.25 രൂപയാണ്. കോഴിക്കോട് പെട്രോൾ 83.24 രൂപയും ഡീസൽ ലിറ്ററിന് 77.26 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയുമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *