ഇന്ധനവില വർധന: ഈ മാസം പത്തിന് കോൺഗ്രസിന്റെ ഭാരത് ബന്ദ്

  • 21
    Shares

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിക്കുന്ന ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരത് ബന്ദ് നടത്തുന്നു. ഈ മാസം പത്തിനാണ് ഭാരത് ബന്ദ് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയായിരിക്കും ബന്ദ്

വാഹനങ്ങൾ തടയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. ബന്ദിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയുണ്ടെന്നും കോൺഗ്രസ് അറിയിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *