മോദി ഭരിക്കുന്ന രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ കുതിക്കുന്നു; പെട്രോളിന് ഇന്ന് 29 പൈസ വർധിച്ചു

  • 12
    Shares

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും സീഡൽ ലിറ്ററിന് 19 പൈസയുമാണ് വർധിച്ചത്.

കൊച്ചിയിൽ പെട്രോൾ വില 83.93 രൂപയും ഡീസൽ ലിറ്ററിന് 77.66 രൂപയുമായി. തിരുവനന്തപുരത്താണ് ഏറ്റവുമുയർന്ന വില. പെട്രോൾ ലിറ്ററിന് 85.27 രൂപയായി. ഡീസൽ ലിറ്ററിന് 78.92 രൂപയാണ്. കോഴിക്കോട് പെട്രോൾ 84.18 രൂപയും ഡീസൽ 77.92 രൂപയുമാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *