തുടർച്ചയായ 43ാം ദിവസവും ഇന്ധനവിലയിൽ വർധനവ്; റെക്കോർഡുകൾ തിരുത്തി പെട്രോൾ വില

  • 14
    Shares

നരേന്ദ്രമോദി സർക്കാരിന് കീഴിൽ രാജ്യത്ത് ഇന്നും ഇന്ധനവില വർധനവ്. തുടർച്ചയായ നാൽപ്പത്തിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോളിന് ഇന്ന് മൂന്ന് പൈസ വർധിച്ചു. ഒരു മാസത്തിനിുടെ മൂന്ന് രൂപ 49 പൈസയാണ് പെട്രോളിന് വർധിച്ചത്

പെട്രോളിന് കോഴിക്കോട് 83.24 രൂപയായി. ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തിയപ്പോഴും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന വാശിയിലാണ് കേന്ദ്രസർക്കാർ. നികുതി കുറച്ചാൽ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രം പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *