കോൺഗ്രസിൽ നിന്നും ജി രാമൻ നായർ കൂടി ബിജെപിയിലേക്കെന്ന് സൂചന

  • 8
    Shares

കോൺഗ്രസും നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ ജി രാമൻ നായർ ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി രംഗത്ത്. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും ഇതിനൊപ്പം നിൽക്കുമെന്നും രാമൻ നായർ പറഞ്ഞു.

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാമൻ നായരെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായി തന്നെ ബിജെപിയുമായി ചേർന്നു പോകാൻ രാമൻ നായർ തീരുമാനിച്ചത്. കെപിസിസിയുടെ നിർവാഹക സമിതി അംഗമായിരുന്നു രാമൻ നായർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *