നട അടച്ച തന്ത്രിക്ക് നന്ദി പറഞ്ഞ് നായർ സർവീസ് സൊസൈറ്റി നേതാവ് ജി സുകുമാരൻ

Loading...
  • 85
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ നട അടച്ച തന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ. നട അടച്ചതിന് തന്ത്രിക്കും പന്തളം കൊട്ടാരത്തിനും നന്ദി പറയുന്നതായി സുകുമാരൻ പറഞ്ഞു

യുവതികൾ പ്രവേശിച്ചത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യു ഹർജികളെ ഒരു തരത്തിലും ബാധിക്കില്ല. ജനുവരി 22ന് ഹർജികൾ കോടതി പരിഗണിക്കും. യുവതി പ്രവേശനെതിരെ നിയമപോരാട്ടം തുടരുമെന്നും സുകുമാരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *