നായർ സർവീസ് സൊസൈറ്റിയെ ചെറുതായി കാണേണ്ടെന്ന് ജി സുകുമാരൻ

  • 16
    Shares

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമർശനത്തിന് മറുപടി നൽകാൻ ശ്രമിച്ച് നായർ സർവീസ് സൊസൈറ്റിയുടെ നേതാവ് ജി സുകുമാരൻ. നായർ സർവീസ് സൊസൈറ്റിയെ കോടിയേരി ചെറുതായി കാണേണ്ടെന്നാണ് ഇയാൾ പറയുന്നത്. എൻ എസ് എസിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമുണ്ട്. അവരിൽ ഭൂരിപക്ഷവും ഒപ്പമാണെന്ന കോടിയേരിയുടെ വാക്കുകൾ നിരർഥകമാണെന്ന് ജി സുകുമാരൻ പറഞ്ഞു. എൻ എസ് എസിനെ ശത്രുവായി കാണുന്നില്ലെന്ന കോടിയേരിയുടെ അഭിപ്രായം യുക്തിഭദ്രമല്ലെന്നും സുകുമാരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *