നായർ സർവീസ് സൊസൈറ്റിയിലെ സുകുമാരൻ അടിമുടി മാന്യനെന്ന് മുല്ലപ്പള്ളി; കോടിയേരി എൻ എസ് എസിനെ അധിക്ഷേപിച്ചത് തെറ്റ്

  • 12
    Shares

സാമുദായിക സംഘടനയായ നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരന് പിന്തുണയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ജി സുകുമാരൻ നായർ അടിമുടി മാന്യൻ ആണെന്നാണ് മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞത്. എൻ എസ് എസിനെ കോടിയേരി അധിക്ഷേപിച്ചത് തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു

എൻ എസ് എസ് കേരളത്തിന് നൽകിയ സംഭാവന അമൂല്യമാണെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ടു. സുകുമാരൻ ബിജെപിയിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *