ഗജ ചുഴലിക്കാറ്റിൽ കേരളത്തിലും വ്യാപക നാശനഷ്ടം; ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടി

  • 69
    Shares

ഗജ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടി. വട്ടവട-പഴത്തോട്ടം, കോവിലൂർ-പഴത്തോട്ടം, കൊട്ടക്കമ്പൂർ-കോവിലൂർ, പഞ്ചനാട് പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടിയത്. 3 വീടുകൾ പൂർണമായും തകർന്നു. 14 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

മാട്ടുപെട്ടി ഡാമിൽ ചില വിനോദസഞ്ചാരികൾ കുടുങ്ങി. ബോട്ടിംഗ് നിർത്തിവെച്ചു. മുതലപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *