ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ സഹായ സാമഗ്രികളുമായി സന്തോഷ് പണ്ഡിറ്റ്

  • 48
    Shares

ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ സഹായമെത്തിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, നാഗൂർ എന്നീ പ്രദേശങ്ങളിലെല്ലാം നേരിട്ടെത്തിയാണ് സന്തോഷ് പണ്ഡിറ്റ് സഹായം നൽകുന്നത്.

പ്രളയസമയത്ത് കേരളത്തിന് തമിഴ്‌നാട് നൽകിയ സഹായമാണ് തിരിച്ചു സഹായിക്കാൻ പ്രേരിപ്പിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് തന്നെ ബന്ധപ്പെടാമെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്.

Dear facebook family, എന്ടെ തമിഴ്നാട് പര്യടനം തുടരുന്നു.."ഗജ" ചുഴലികാറ്റ് വ൯ തോതില് നാശം വരൂത്തിയ..20,000കോടിയോളം…നാഗപട്ടണം, തഞ്ചാവൂര്, വേളാന്കണ്ണി, നാഗൂ൪, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദ൪ശിച്ച് നാശ നഷ്ടങ്ങള് നേരിട്ട ചില കുടുംബങ്ങള്ക്ക് കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കുന്നു..നല്ല സ്നേഹമുള്ള നാട്ടുകാരാണേ..ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്ടെ ദുരിതാശ്വാസ പ്രവ൪ത്തനങ്ങളെ ബാധിക്കുന്നുണ്ട്..നാഗപട്ടണത്തെ ഉള്ഗ്രാമങ്ങളില് എത്രയോ ദിവസങ്ങളായ് കരണ്ടില്ല…ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില് കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും "ഗജ" യിലൂടെ നഷ്ടപ്പെട്ടു..ജോലി എടുക്കുവാ൯ പറ്റാത്തതും, മറ്റു വരുമാന മാ൪ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു…ഞാ൯ നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില് സന്ദ൪ശിച്ചു..ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കുടുതലും ഉള്നാട൯ ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്…ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില് ആ൪ക്കെന്കിലും അറിവുണ്ടെന്കില് എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..കമന്ട് ബോക്സിലേക്ക് വിവരങ്ങളിടണേ…അവ൪ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്നാട്ടുകാ൪ എത്രയോ കോടികളുടെ സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെന്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചുസ ദിവസങ്ങള് കൂടി ഞാനിവിടെ ഉണ്ടാകും…ഇപ്പോള് നാഗപട്ടണം..തൂത്തുകുടി റൂട്ടിലെ ഗ്രമമായ ഉദയ മാ൪ത്താണ്ടത്തില് നിന്നുള്ള വീഡിയോ..Save Tamilnadu… Thanks to Bala Chandran ji, Aswin ji, Teacher jiPl comment by Santhosh Pandit

Posted by Santhosh Pandit on Thursday, 29 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *