ഗജ ദുരിതം വിതച്ച തമിഴ്‌നാടിനെ ചേർത്തുപിടിച്ച് കേരളം; സഹായ സാമഗ്രികൾ എത്തിക്കും

Loading...
  • 57
    Shares

ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്. തമിഴ്‌നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങൾ കേരളത്തിൽ നിന്നും എത്തിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണിത്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി സംസാരിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ടാർപ്പോളിൻ, മെഴുകുതിരി, കുടിവെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങൾ എന്നിവ എത്രയും വേഗമെത്തിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കൊപ്പം ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും ചേർന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. ദുരിതം അനുവഭിക്കുന്ന തമിഴ്‌നാട്ടിലെ സഹോദരങ്ങൾക്കൊപ്പം കേരളവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *