ദലൈലാമക്ക് ഗാന്ധിദർശൻ പുരസ്‌കാരം; പിണറായിക്ക് മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരം

  • 12
    Shares

ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ രാജ്യാന്തര പുരസ്‌കാരം തിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി

കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരവും ആത്മീയ സേവനത്തിനുള്ള പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറും മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റവും സ്വന്തമാക്കി

മാനവിക സേവനത്തിന് ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടി അർഹയായി. ആരോഗ്യമേഖലയിലെ പ്രവർത്തനത്തിന് ഡോക്ടർ ടി കെ ജയകുമാർ, വ്യവസായികൾക്കുള്ള പുരസ്‌കാരത്തിന് എം എ യൂസഫലി, ബി ആർ ഷെട്ടി, ബി ഗോവിന്ദൻ എന്നിവർ അർഹരായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *