ഗണേഷ്‌കുമാർ യുവാവിനെ മർദിച്ച കേസ് ഒത്തുതീർക്കുന്നു; ബാലകൃഷ്ണ പിള്ള ഇടപെട്ടു

Loading...

കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ്‌കുമാർ എംഎൽഎ ഒത്തുത്തീർപ്പിന്. പിതാവ് ബാലകൃഷ്ണ പിള്ള ഇടപെട്ടതോടെയാണ് ഒത്തുതീർപ്പ് തെളിഞ്ഞുവന്നത്.

മർദനത്തിന് ഇരയായ അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പാക്കാൻ അടിയന്തരമായി ശ്രമം നടക്കുന്നത്. ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നാണ് യുവാവ് പറയുന്നത്. അല്ലെങ്കിൽ മാപ്പ് എഴുതി നൽകണം. ഒത്തുതീർപ്പിന് എൻ എസ് എസ് നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്

ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. മാതാവായ ഷീനയുടെ മുന്നിൽ വെച്ചാണ് ഗണേഷ്‌കുമാർ അനന്തകൃഷ്ണനെ മർദിച്ചത്. കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദനം.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *