ഗണേഷ്‌കുമാർ യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പായി

Loading...

യുവാവിനെ മർദിച്ച സംഭവത്തിൽ കെ ബി ഗണേഷ്‌കുമാർ എംഎൽഎക്കെതിരായ കേസ് ഒത്തുത്തീർപ്പായി. പുനലൂർ എൻ എസ് എസ് ആസ്ഥാനത്ത് വെച്ചു നടന്ന ചർച്ചക്കൊടുവിലാണ് കേസ് ഒത്തുത്തീർപ്പായത്. കാറിന് സൈഡ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എംഎൽഎ യുവാവിനെ മർദിച്ചത്.

യുവാവിനെ അമ്മയുടെ മുന്നിൽ വെച്ച് എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. ഗണേഷ്‌കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള, മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എൻ എസ് എസ് നേതാക്കൾ എന്നിവർ അനുനയ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചക്ക് ശേഷം ബാലകൃഷ്ണപിള്ളയും ഗണേഷും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എംഎൽഎയുടെ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അനന്തകൃഷ്ണനെ അമ്മ ഷീനയുടെ മുന്നിൽ വെച്ച് മർദിച്ചത്. കൂടാതെ ഷീനയെ ഗണേഷ്‌കുമാർ അധിക്ഷേപിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *