വൻ കഞ്ചാവ് ശേഖരവുമായി ബൈക്കിലെത്തിയ യുവദമ്പതിമാർ പിടിയിൽ

കഞ്ചാവ് ശേഖരവുമായി യുവദമ്പതിമാർ പോലീസ് പിടിയിൽ. തിരുപ്പൂരിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി വരുമ്പോഴാണ് പെരുമ്പാവൂരിൽ വെച്ച് ഇവരെ പിടികൂടിയത്. 15 കിലോയോളം കഞ്ചാവാണ് ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്

യുവതിയുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തൊടുപുഴ ഏഴല്ലൂർ കരയിലെ കളരിക്കൽ വീട്ടിൽ സബീർ(31), രണ്ടാം ഭാര്യ ആതിര(26) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *