പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു; സബ്‌സിഡി സിലിണ്ടറിന് 6.52 രൂപ കുറച്ചു

  • 6
    Shares

പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. സബ്‌സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയുമാണ് കുറച്ചത്. ജൂണിന് ശേഷം ഇതാദ്യമായാണ് സിലിണ്ടറിന് വില കുറയുന്നത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂണിന് ശേഷം ആറ് തവണയായി സബ്‌സിഡി സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 14.13 രൂപയാണ് കൂട്ടിയത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *