എഡിജിപിയുടെ മകൾ വിദേശത്തേക്ക് കടന്നു; ഗവാസ്‌കറെ മർദിച്ച കേസ് എവിടെയുമെത്തിയില്ല

Loading...
  • 9
    Shares

പോലീസ് ഡ്രൈവർ ഗവാസ്‌കറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ മർദിച്ച കേസിൽ അട്ടിമറിശ്രമം നടക്കുന്നതായി ആരോപണം. കേസിലെ പ്രതി സ്‌നിഗ്ധ വിദേശത്തേക്ക് കടന്നു. കേസ് രജിസ്റ്റർ ചെയ്ത് 109 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ക്രിമിനൽ കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയാണ് പതിവ്

തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കറും സ്‌നിഗ്ധയും ഫയൽ ചെയ്ത ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സ്‌നിഗ്ധ വിദേശത്തേക്ക് കടന്നത്. കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ ഗവാസ്‌കർ നേരത്തെ വന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ മകളാണ് പ്രതിയെന്നതിനാലാണ് വിദേശ യാത്ര നടത്താൻ സാധിക്കുന്നതെന്ന് ഗവാസ്‌കർ ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *