ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു
പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. ആലുവ അൻവർ പാലിയേറ്റീവ് കെയർ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
ഗസൽ ഗായകരിൽ ഏറ്റവും പ്രമുഖനാണ് ഉമ്പായി. പി എ ഇബ്രാഹിം എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ നാമം. ഇന്ന് വൈകുന്നേരം 4.45ഓടെയാണ് മരണം സംഭവിച്ചത്. 68 വയസ്സായിരുന്നു