ജി എൻ പി സിയെ വിടാതെ എക്‌സൈസ്; അഡ്മിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ഋഷിരാജ് സിംഗ്

Loading...
  • 13
    Shares

ജി എൻ പി സി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ, വിദേശത്തേക്ക് കടന്ന അജിത് കുമാറിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. അജിത് കുമാർ വിദേശത്തേക്ക് കടന്നതായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ മറ്റ് അഡ്മിൻമാരായ 36 പേർക്ക് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു

അജിത് കുമാറും ഭാര്യ വിനീതയും അടക്കം ഗ്രൂപ്പിന്റെ എല്ലാ അഡ്മിൻമാരും ഒളിവിലാണ്. നേരത്തെ ഇവർ രണ്ടുപേരും മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് രണ്ട് പേരും ഒളിവിൽ പോയത്.

ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളും ചിത്രങ്ങളും വരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. കൂടാതെ ബാലാവകാശ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഗ്രൂപ്പ് നീക്കം ചെയ്യാൻ പോലീസും എക്‌സൈസും ഫേസ്ബുക്കിന് കത്ത് നൽകിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *