ജിഎൻപിസി അഡ്മിൻ അജിത് കുമാർ ഒടുവിൽ എക്‌സൈസിന് മുന്നിൽ കീഴടങ്ങി

Loading...
  • 40
    Shares

ഫേസ്ബുക്കിലെ ഏറ്റവും മലയാളി കൂട്ടായ്മയും വിവാദ ഗ്രൂപ്പുമായ ജിഎൻപിസിയുടെ അഡ്മിൻ അജിത്കുമാർ കീഴടങ്ങി. മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും ഗ്രൂപ്പിനെതിരെ എക്‌സൈസ് നിയമനടപടി സ്വീകരിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അജിത്കുമാറിനെ പിടികൂടാനായിരുന്നില്ല. അജിത്കുമാർ വിദേശത്ത് കടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മദ്യപാനം പ്രോത്സാഹിപ്പിക്കാൻ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, സാമുദായിക സ്പർധ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു എന്നിവയാണ് കേസുകൾ.

ഒന്നാം പ്രതിയായ അജിത്കുമാർ കീഴടങ്ങിയതോടെ ഗ്രൂപ്പിന്റെ മറ്റ് അഡ്മിൻമാരെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *