ജി എൻ പി സിയുടെ മറവിൽ അനധികൃത സാമ്പത്തിക ഇടപാട് നടന്നതായി എക്‌സൈസ്

Loading...
  • 10
    Shares

ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജി എൻ പി സിയുടെ മറവിൽ അനധികൃത സാമ്പത്തിക ഇടപാട് നടന്നതായി എക്‌സൈസ് വകുപ്പ്. ഗ്രൂപ്പിന്റെ വാർഷികാഘോഷം ബാർ ഹോട്ടലുകളുടെ സ്‌പോൺസർഷിപ്പിലാണ് നടന്നതെന്നും എക്‌സൈസ് കണ്ടെത്തി.

തിരുവനന്തപുരം സ്വദേശി ടി എൽ അജിത്കുമാറും ഭാര്യ വിനിതയുമാണ് ഗ്രൂപ്പിന്റെ അഡ്മിൻമാർ. ഗ്രൂപ്പ് ്അഡ്മിനായ അജിത്കുമാർ മദ്യക്കമ്പനികളിൽ നിന്നും ബാർ ഹോട്ടലുകളിൽ നിന്നും പണം സ്വീകരിച്ചതായും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

ചില ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പ് പ്രവർത്തിച്ചതായും എക്‌സൈസ് പറയുന്നു. തിരുവനന്തപുരത്തെ ബാർ ഹോട്ടലിൽ വെച്ച് നടന്ന ആഘോഷപരിപാടിക്കിടെ നടന്ന ഡിജെ പാർട്ടിയെ കുറിച്ചുള്ള കൂടുതൽ തെളിവുകളും എക്‌സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ബാറിൽ അധികൃതർ പരിശോധന നടത്തുകയും മാനേജരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *