ഗോവ രാജ്യാന്തര ചലചിത്രമേള: ചെമ്പൻ വിനോദ് മികച്ച നടൻ, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

  • 102
    Shares

ഗോവ രാജ്യാന്തര ചലചിത്രമേളയിൽ മലയാള സിനിമക്ക് അഭിമാന നേട്ടം. മികച്ച നടനുള്ള പുരസ്‌കാരം ഈ മ യൗ ലെ അഭിനയത്തിലൂടെ ചെമ്പൻ വിനോദും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിേജാ ജോസ് പെല്ലിശ്ശേരിയും സ്വന്തമാക്കി. ലോകമെമ്പാടും നിന്നെത്തിയ സിനിമകളോട് മത്സരിച്ചാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

യുക്രൈൻ ചിത്രം ഡോൺബാസിസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. മികച്ച നടിക്കുള്ള പുരസ്‌കാരം വെൻ ട്രീസ് ഫാൾ വഴി അനസ്റ്റസ്യ പുസ്റ്റോവിത് സ്വന്തമാക്കി. ഫിലിപ്പീൻ ചിത്രമായ റെസ്‌പെറ്റോയിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *