കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് കോടി സ്വർണ ബിസ്‌കറ്റുകൾ പിടികൂടി

Loading...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കോടിയോളം രൂപ വരുന്ന സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. പാനൂർ സ്വദേശികൾ അടക്കമുള്ളവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവനിലും ഫിഷ് കട്ടിംഗ് മെഷീനുലുമൊക്കെ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണ ബിസ്‌കറ്റുകൾ

പിടികൂടിയവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ വ്യാപക റെയ്ഡും നടന്നു. 3.2 കിലോ സ്വർണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *