സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് 200 രൂപ ഉയർന്നു

  • 18
    Shares

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില വർധിച്ചു. പവന് 200 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. പവന് 2,000 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 2875 രൂപയാണ് ഗ്രാമിന് വില



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *