ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവില കുറയുന്നു

  • 99
    Shares

തുടർച്ചയായ കയറ്റത്തിന് ശേഷം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 3070 രൂപയും പവന് 24560 രൂപയുമാണ് കേരളത്തിലെ നിരക്ക്. ഫെബ്രുവരി 4, 5 തീയതികളിൽ സ്വർണം പവന് 24880 രൂപ വരെ എത്തിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *