വീട്ടിലെ ലോക്കറിൽ ഭര്‍ത്താവ്‌ സൂക്ഷിച്ച 42 പവൻ സ്വർണം കാണാതായി; ഭാര്യക്കെതിരെ കേസെടുക്കാൻ ഉത്തരവ്

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച 42 പവൻ സ്വർണം കാണാതായ സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ഗുരുവായൂർ താമരയൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ഭാര്യയുടെ പേരിൽ പരാതി നൽകിയത്.

ഗൾഫിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം ലോക്കർ കുത്തിത്തുറന്ന് ഭാര്യ കൈക്കലാക്കിയെന്നാണ് പരാതി. ഇതേ തുടർന്നാണ് ഭാര്യ ഷീജക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. പോലീസിനെ സമീപിച്ചപ്പോൾ നടപടി ഇല്ലാതിരുന്നതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *