തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടികൂടി. തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് ഡിആർഐ സംഘം സ്വർണ ബിസ്‌കറ്റുകൾ പിടികൂടിയത്.

എട്ട് കോടി രൂപ വിലവരുന്ന സ്വർണബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. ഒമാനിൽ നിന്നാണ് സുനിൽ തിരുവനന്തപുരത്ത് എത്തിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *