വാളയാർ വഴി കടത്തിയ 11 കിലോ സ്വർണം പിടികൂടി

  • 11
    Shares

വാളയാർ ചെക് പോസ്റ്റിൽ നിന്ന് ബസിൽ കടത്തുകയായിരുന്ന 11 കിലോ സ്വർണം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ബംഗളൂരുവിൽ നിന്നുള്ള വോൾവോ ബസിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *