വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; മുഖ്യപ്രതി അഡ്വ. ബിജു മോഹൻ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. ബിജു മോഹൻ കീഴടങ്ങി. കൊച്ചി ഡിആർഐ ഓഫീസിലെത്തിയാണ് ബിജു മോഹൻ കീഴടങ്ങിയത്. ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇന്ന് കീഴടങ്ങുമെനന്ന് ബിജു മോഹൻ അറിയിച്ചിരുന്നു.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണക്കടത്ത് റാക്കറ്റിലെ കൂടുതൽ കണ്ണികളിലേക്ക് എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന സുനിൽ, സെറീന ഷാജി എന്നിവരുടെ ബാഗിൽ നിന്നും 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *