കുപ്പികളിൽ 300 പവൻ സ്വർണം നിറച്ച് കെഎസ്ആർടിസി ബസിൽ കടത്തിയ യുവാവ് പിടിയിൽ

300 പവൻ സ്വർണം കെ എസ് ആർ ടി സി ബസ് വഴി കടത്തിയ യുവാവ് പിടിയിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി ശ്യാംലാലാണ് പിടിലിയാത്. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് യുവാവ് പിടിയിലായത്.

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച രീതിയിലായിരുന്നു സ്വർണം. തൃശ്ശൂരിലെ ജ്വല്ലറിയിൽ കൊടുക്കാൻ വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ഇയാൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *