വേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് സർക്കാർ നിരോധിച്ചു

  • 29
    Shares

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്ന് സർക്കാർ. സി.ബി.എസ്.ഇ, എയ്ഡഡ് സ്‌കൂളുകൾക്ക് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഉത്തരവ്

പ്രാഥമിക തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള എല്ലാ ക്ലാസുകളും ജൂൺ 1 മുതൽ മാത്രമേ നടത്താവു. പരമാവധി പത്ത് ദിവസം വരെയുള്ള ക്യാമ്പുകളും ശിൽപശാലകളും പ്രത്യേക അനുമതിയോടു കൂടി നടത്താം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *