രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ പിടിച്ചെടുക്കുന്നു; ആലപ്പുഴയിൽ ബോട്ടുടമ അറസ്റ്റിൽ

  • 16
    Shares

പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സർക്കാർ ബോട്ടുകൾ പിടിച്ചെടുക്കാൻ തുടങ്ങി. വിട്ടുനൽകാത്ത ബോട്ടുകൾ പിടിച്ചെടുക്കുമെന്നും ബോട്ടുടമകളെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ആലപ്പുഴ ലേക്ക് ലഗൂൺസ് ഉടമ സക്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബോട്ടുകളും പിടിച്ചെടുത്തു. ഇന്ന് രാവിലെ 33 ബോട്ടുകളാണ് കലക്ടർ പിടിച്ചെടുത്തത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *