ശബരിമല പ്രതിഷേധം: ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തി

  • 11
    Shares

ശബരിമലയിൽ രണ്ട് യുവതികൾ എത്തിയതിനെ തുടർന്ന് പ്രതിഷേധം ശക്തമാകവെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗവർണർ പി സദാശിവം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചുവരുത്തി. രാജ്ഭവനിലേക്കാണ് ഡിജിപിയെ വിളിച്ചുവരുത്തിയത്.

അതി നാടകീയ രംഗങ്ങളാണ് സന്നിധാനത്ത് നടക്കുന്നത്. യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ നട അടച്ച് പോകുമെന്ന് തന്ത്രി ഐജിയെ അറിയിച്ചിട്ടുണ്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *