പൊതു ആവശ്യങ്ങൾക്കായി രാഷ്ട്രീയം മറക്കും; കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് മാതൃകയെന്ന് ഗവർണർ

Loading...
  • 52
    Shares

കേരളത്തിലെ ഭരണ-പ്രതിപക്ഷത്തെ അഭിനന്ദിച്ച് ഗവർണർ പി സദാശിവം. രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. ആശപരമായ വ്യത്യാസങ്ങൾ ഉള്ളപ്പോൾ തന്നെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയം മറന്ന് ഇരുവരും ഒന്നിക്കുമെന്ന് ഗവർണർ പറഞ്ഞു

എപിജെ അബ്ദുൽകലാമിന്റെയും ജയലളിതയുടെയും സംസ്‌കാര ചടങ്ങുകളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗവർണറും പോയത് ഒരേ വാഹനത്തിലായിരുന്നുവെന്ന് പി സദാശിവം ചൂണ്ടിക്കാട്ടി. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥി പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *