ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന ഓർമ വേണം; സഭയിൽ ബഹളം വെച്ച എംഎൽഎമാരെ വിമർശിച്ച് ഗവർണർ

  • 34
    Shares

നിയമസഭയിൽ ബഹളം വെച്ച പ്രതിപക്ഷ എംഎൽഎമാരെ വിമർശിച്ച് ഗവർണർ പി സദാശിവം. ബഹളങ്ങൾ സഭാ നടപടികളെ ബാധിക്കരുത്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെ ചൊല്ലിയാണ് ഇന്ന് നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ ബഹളം വെച്ചത്. ഇതാണ് ഗവർണർ വിമർശിച്ചത്.

കണ്ണൂർ-കരുണ മെഡിക്കൽ ഓർഡിനൻസ് ബിൽ ഒപ്പിട്ടത് ഒട്ടും താത്പര്യമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷങ്ങളുടെ നിർബന്ധത്തെ തുടർന്നാണ് ഒപ്പിട്ടത്. സുപ്രീം കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും ഗവർണർ വ്യക്തമാക്കി


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *