കേരളത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി ഇടപെടലുകൾ മികച്ചത്: റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ

Loading...
  • 17
    Shares

റിപബ്ലിക് ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ പി സദാശിവം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യമന്ത്രി ഇടപെടലുകൾ മികച്ചതാണെന്ന് ഗവർണർ പറഞ്ഞു. സ്‌കിൽ ഇന്ത്യ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിയെ ഗവർണർ പ്രശംസിച്ചത്.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം രാഷ്ട്രീയ ഐക്യത്തോടെയാകണം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. അക്രമസമരങ്ങളും ഹർത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് സ്വയം ചോദിക്കണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *