മലപ്പുറം എ ആർ ക്യാമ്പിലെ ആറ് പോലീസുകാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

മലപ്പുറം പാണ്ടിക്കാടുള്ള എ ആർ ക്യാമ്പിലെ ആറ് പോലീസുകാർക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്.

ക്യാമ്പിലെ നൂറോളം പേർക്ക് പനി പടർന്നിരുന്നു. മണിപ്പാലിൽ നടത്തിയ പരിശോധനയിൽ പത്ത് പേരുടെ സാമ്പിൾ പരിശോധിക്കുകയും ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിക്കുകയുമായിരുന്നു. കൂടുതൽ പേരിലേക്ക് രോഗം പടർന്നിരിക്കാമെന്നാണ് ആശങ്ക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *