മരിച്ച തൊഴിലാളിയുടെ വീട്ടിലേക്ക് വിദേശത്ത് നിന്ന് മുതലാളി നേരിട്ടെത്തി, സഹായധനവും കൈമാറി; വണ്ടറടിച്ച് സോഷ്യൽ മീഡിയ

  • 124
    Shares

ഗൾഫിൽ വെച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി വിദേശത്ത് നിന്ന് കമ്പനി മുതലാളി നേരിട്ടെത്തി. ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിന് സമീപം താമസിക്കുന്ന ബിജുവാണ് കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടർന്ന് ഗൾഫിൽ വെച്ച് മരിച്ചത്. ബിജുവിന്റെ വീട്ടിലേക്കാണ് കമ്പനി ഉടമ ഹംബർട്ട് ലീ നേരിട്ടെത്തിയത്

ബിജുവിന്റെ അമ്മയെയും ഭാര്യയെയും കുട്ടികളെയും കണ്ട് ആശ്വസിപ്പിച്ച ഹംബർട്ട് ലീ ഇൻഷുറൻസ് തുകയും കമ്പനിയിൽ നിന്ന് പിരിച്ച തുകയുമെല്ലാം ചേർത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. സാജൻ ചാക്കോ എന്നയാൾ ഫേസ്ബുക്ക് വഴിയാണ് ഇതിന്റെ ചിത്രങ്ങളും വിവരവും പങ്കുവെച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ വാർത്തയെ സ്വീകരിച്ചത്‌

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം …

Posted by Sajan Chacho on Sunday, January 13, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *