അപകടത്തിൽ മനപ്പൂർവം പെടുത്തിയതാണോയെന്ന് സംശയിക്കുന്നുവെന്ന് ഹനാൻ

Loading...
  • 16
    Shares

കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാൻ ഗുരുതര ആരോപണവുമായി രംഗത്ത്. തന്നെ മനപ്പൂർവം അപകടത്തിൽപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി ഹനാൻ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ഹനാൻ പറയുന്നു. ഏഷ്യാനെറ്റാണ് വാർത്ത നൽകിയത്

അപകടം നടന്നതിന് പിന്നാലെ ഒരു ഓൺലൈൻ മാധ്യമം സംഭവസ്ഥലത്തേക്ക് എത്തി. താനിതുവരെ അതിന്റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു. എക്‌സ്‌ക്ലൂസീവാണെന്ന് പറഞ്ഞ് വേദന കൊണ്ടുപുളഞ്ഞു കിടക്കുന്ന തന്റെ വീഡിയോ എടുത്തു. അവരെ ആരാണ് വിവരം അറിയിച്ചതെന്നുപോലും അറിയില്ല.

അനുവാദം പോലും ചോദിക്കാതെ ആശുപത്രിയിൽ നിന്നു കൊണ്ട് അവർ ലൈവ് ചെയ്തു. ഇപ്പോഴും അവർ ശല്യം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാൻ പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *