സൈബർ ഗുണ്ടകൾ കുടുങ്ങും; ഹനാനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Loading...
  • 12
    Shares

ഹനാനെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം നൽകി. ഹനാന് സുരക്ഷ ഒരുക്കാൻ എറണാകുളം ജില്ലാ കലക്ടർക്കും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രംഗത്തുവന്നിരുന്നു. ഹനാൻ കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാ വിധ പിന്തുണയുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഹനാനെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. സൈബർ ഗുണ്ടായിസമെന്നാണ് പ്രചാരണങ്ങളെ വനിതാ കമ്മീഷൻ വിശേഷിപ്പിച്ചത്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും ഹനാന് പിന്തുണയുമായി രംഗത്തെത്തി. ഹനാനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും വി എസ് പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *