മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാൻ ഒന്നര ലക്ഷം രൂപ സംഭാവന നൽകി

  • 176
    Shares

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാൻ ഒന്നര ലക്ഷം രൂപ നൽകി. നാട്ടുകാർ തനിക്ക് പിരിച്ചുനൽകിയ തുകയാണ് ഹനാൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *