ഹനാനെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

Loading...
  • 25
    Shares

സമൂഹമാധ്യമങ്ങൾ വഴി കോളജ് വിദ്യാർഥിനി ഹനാനെ അപമാനിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഗുരുവായൂർ സ്വദേശി വിശ്വനാഥനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശ്വൻ ചെറായി എന്ന ഫേസ്ബുക്ക് ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഇയാൾ അശ്ലീല പരാമർശം നടത്തിയത്

ഹനാനെ അധിക്ഷേപിച്ച സംഭവവുമായി കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഹനാനെതിരെ ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി അധിക്ഷേപിച്ച നൂറുദ്ദീൻ ഷെയ്ക്കിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ഒരു ഓൺലൈൻ മാധ്യമപ്രവർത്തകന്റെ നിർദേശപ്രകാരമാണ് താൻ വ്യാജപ്രചരണം നടത്തിയതെന്ന് നൂറൂദ്ദിൻ പറഞ്ഞിരുന്നു. ഹനാനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം ചൊരിഞ്ഞവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *